Navigation Menu

Hi There, I am

About Me

Social media

Instagram

ChildHood Memories | Oldie | Happiness | Ashithkp | Childnish } Nostalgia


My New Look
സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് 2014


സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് 2014
മികച്ച ചിത്രം - ഒറ്റാല്‍
മികച്ച രണ്ടാമത്തെ ചിത്രം - ലൈഫ് പാര്‍ടണര്‍
മികച്ച നടന്‍ - നിവിന്‍ പോളി (1983, ബാംഗ്ലൂര്‍ ഡേയ്സ്‍), സുദേവ് നായര്‍
മികച്ച നടി -നസ്രിയ നസീം (ഓം ശാന്തി ഓശാന)
മികച്ച സ്വഭാവ നടന്‍ - അനൂപ് മേനോന്‍
മികച്ച സ്വഭാവ നടി - സേതു ലക്ഷ്‍മി ( ഹൗ ഓള്‍ഡ് ആര്‍ യു)
ബാലതാരം (ആണ്‍) - മാസ്റ്റര്‍ അദ്വൈത് (അങ്കൂരം)
ബാലതാരം (പെണ്‍) - അന്നാ ഫാത്തിമ (രണ്ടു പെണ്‍കുട്ടികള്‍)
കഥാകൃത്ത് - സിദ്ധാര്‍ത്ഥ് ശിവ (ഐന്‍)
മികച്ച ഛായാഗ്രാഹകന്‍ - അമല്‍ നീരദ് (ഇയ്യോബിന്റെ പുസ്‍തകം)
മികച്ച അവലംബിത തിരക്കഥ - രഞ്ജിത് (ഞാന്‍)
ഗാനരചന - ഒ എസ് ഉണ്ണികൃഷ്‍ണന്‍ (ലസാഗു)
മികച്ച പശ്ചാത്തല സംഗീതം - ബിജിപാല്‍
മികച്ച ഗായകന്‍ - യേശുദാസ്
മികച്ച ഗായിക - ശ്രേയാ ഘോഷാല്‍

CONGRATS ALL OF YOU ...!

പ്രഭാസിന് 65 കോടി; ബാഹുബലി ടിക്കറ്റിന് 10000 രൂപ

പ്രഭാസിന് 65 കോടി; ബാഹുബലി ടിക്കറ്റിന് 10000 രൂപ
ബാഹുവലിയിലെ നായകന്‍ പ്രഭാസിന്റെ പ്രതിഫലം 65 കോടി. ആന്ധ്രയില്‍ ചിത്രത്തിന്റെ ടിക്കറ്റിന് കരിഞ്ചന്തയില്‍ പതിനായിരം രൂപ. ഒറ്റ ആഴ്ച കൊണ്ട് ചിത്രം ലാഭമായി. ഇരുപത്‌കോടിയായിരുന്നു പ്രതിഫലം. എന്നാല്‍ ചിത്രം ഹിറ്റായതോടെ 65 കോടി രൂപ നിര്‍മാതാക്കള്‍ നല്‍കി. കളക്ഷനില്‍ നിന്ന് കിട്ടുന്ന ലഭാവിഹിതത്തില്‍ നിന്ന് താരത്തിന് ഇനിയും പണം നല്‍കുമെന്ന് നിര്‍മാതാക്കള്‍ അറിയിച്ചു. ഷൂട്ടിംഗിന് എട്ട് മാസം മുമ്പ് പ്രഭാസ് പരിശീലനം തുടങ്ങി. മാംസാഹാരം മാത്രം കഴിച്ച് ശരീരം 100 കിലോയാക്കി. ഓരോ രണ്ട് മണിക്കൂര്‍ ഇടവിട്ട് ഇറച്ചി കഴിച്ചു. ഷൂട്ടിംഗിനിടെ അപകടം പറ്റി. തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയിലായിരുന്നു. വിവാഹം പോലും മാറ്റിവെച്ചു. ചിത്രത്തിന്റെ റിലീസ് കഴിഞ്ഞ് സുഹൃത്തുക്കള്‍ക്കൊപ്പം യൂറോപ്പില്‍ പോയി.
- See more at: http://malayalivartha.com/index.php?page=newsDetail&id=21940#sthash.rKXzx9U1.dpuf

Happy Friendship Day } premam Message

അവള് വേണ്ട്രാ ഇവള് വേണ്ട്ര ഈ കാണുന്ന അവളുമാരോന്നും വേണ്ട്ര...നമ്മുക്ക് വേണ്ട്ര ലവ് വേണ്ട്ര ഇവിടെ അല്ലേലും സീന്‍ മൊത്തം കൊണ്ട്ര........(ശംഭു-പ്രേമം)
പ്രേമം
പ്രേമം എന്ന് കേള്‍കുമ്പോള്‍ നമ്മള്‍ വിചാരിച്ചത് ഒരു സമ്പൂര്‍ണ്ണ പ്രണയ ചിത്രം ആയിരിക്കും എന്നതാണ്..എന്നാല്‍ ചിത്രം 3 കാലഘട്ടത്തിലെ പ്രേമം പറയുന്നു എങ്കിലും ഈ 3 കാലഘട്ടലും ജോര്‍ജ്നു താങ്ങും തണലും ആയി കൂടെ ഉണ്ടായിരുന്ന ശംഭുവും കോയയും ഉള്‍പെടുന്ന ഒരു നല്ല സൌഹൃദ കഥ കൂടി പറഞ്ഞു പോകുന്നു..പ്രേമത്തിന്‍റെ ഇടയ്ക്കും ഈ സൌഹൃദം നമ്മുടെ മനസു കീഴടകുന്നു smile emoticon

മൂന്നാം വയസ്സില്‍ മൂന്ന് അവയവങ്ങള്‍ ദാനം ചെയ്ത് അഞ്ജന അനശ്വരയായി

മൂന്നാം വയസ്സില്‍ മൂന്ന് അവയവങ്ങള്‍ ദാനം ചെയ്ത് അഞ്ജന അനശ്വരയായി
T- T T+
* അഞ്ജന യാത്രയായത് കരളും വൃക്കകളും കോര്‍ണിയയും ദാനം ചെയ്ത്
* ജീവിതം കിട്ടുന്നത് അഞ്ചുവയസ്സുകാരന്
* കേരളത്തിലെ അവയവദാതാക്കളില്‍ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി
* ശസ്ത്രക്രിയകള്‍ നടന്നത് എസ്.എ.ടിയിലും കിംസിലും 


തിരുവനന്തപുരം: എസ്.എ.ടി ആസ്പത്രിയില്‍ ചികിത്സയിലിരിക്കെ മസ്തിഷ്‌ക മരണം സംഭവിച്ച മൂന്നുവയസ്സുകാരി അഞ്ജനയുടെ അവയവദാനം ചരിത്രസംഭവമായി. കേരളത്തിലെ അവയവദാതാക്കളില്‍ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി എന്ന ഖ്യാതിയാണ് അഞ്ജനയെ അനശ്വരയാക്കുന്നത്.

ശനിയാഴ്ച രാത്രി മരിച്ച അഞ്ജനയുടെ കരളും വൃക്കകളും കോര്‍ണിയകളുമാണ് ദാനം ചെയ്തത്. തിരുവനന്തപുരത്തെ കിംസില്‍ ചികിത്സയില്‍ കഴിയുന്ന അഞ്ചുവയസ്സുകാരനാണ് കരളും വൃക്കകളും നല്‍കിയത്.

ശനിയാഴ്ച രാത്രി 11 മണിക്കാണ് അഞ്ജനയുടെ ശരീരത്തില്‍ നിന്ന് അവയവങ്ങള്‍ പുറത്തെടുക്കുന്ന ശസ്ത്രക്രിയ തുടങ്ങിയത്. ഞായറാഴ്ച പുലര്‍ച്ചെ 2.30 ഓടെ അവയവങ്ങള്‍ പൂര്‍ണ്ണമായും വേര്‍തിരിച്ചെടുത്തു. തുടര്‍ന്ന് അവയവങ്ങള്‍ കിംസിലേക്ക് കൊണ്ടുപോയി. അവിടെ ചികിത്സയില്‍ കഴിയുന്ന അഞ്ചുവയസ്സുകാരന്റെ ശസ്ത്രക്രിയ തുടരുകയാണ്. രാത്രിയോടെ കുട്ടിയുടെ ആരോഗ്യനിലയെ കുറിച്ച് വ്യക്തമായ സൂചന ലഭിക്കും.

കരകുളം ഏണിക്കര സ്വദേശി അജിത്തിന്റെ മകളാണ് അഞ്ജന. വ്യാഴാഴ്ച വീട്ടില്‍ കളിച്ചുകൊണ്ടിരിക്കെ ബോധംകെട്ടുവീഴുകയായിരുന്നു. ഉടന്‍തന്നെ ആസ്പത്രിയിലെത്തിച്ചെങ്കിലും ശനിയാഴ്ച രാത്രിയോടെ മസ്തിഷ്‌കമരണം സംഭവിച്ചു. ബന്ധുക്കളുടെ ഉപദേശം സ്വീകരിച്ചാണ് മകളുടെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ മാതാപിതാക്കള്‍ തയാറായത്. 

Whats Special On Asianet This Onam Serve To You